24.12.2020 ക്രിസ്മസ് ദിനത്തിനോടനുബന്ധിച്ച് നീലംപേരൂര്‍ പഞ്ചായത്തിലെ എന്‍.എസ്.എസ്.എച്ച്.എസ്.ഈരയില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളായ കിരണ്‍, കെവിന്‍ എന്നീ കുട്ടികളുടെ വീട്ടില്‍ ഡിസംബര്‍ 23 ബുധനാഴ്ച്ച ബി.പി.സി.യും ബി.ആര്‍.സി.അംഗങ്ങളും ചേര്‍ന്ന് പോകുകയും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്ക് ചേരുകയും ചെയ്തു.
Subscribe to:
Post Comments (Atom)
ഓണച്ചങ്ങാതി ഓണം ആഘോഷിച്ച് ബി ആർ സി ചങ്ങാതിക്കൂട്ടം കാവാലം. സമഗ്ര ശിക്ഷാ കേരളം വെളിയനാട് ബി ആർ സിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നേത...
-
കാവാലം പ്രതിഭാകേന്ദ്രത്തില് ടാലന്റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. നാടന്‍പാട്ട്, നാടകകളരി, കാര്‍ട്ടൂണ്‍ ഡ്രോയിംങ് എന്നീ വിഷയങ്ങളുടെ ക്ലാസുകള...
-
28.12.2020 .. സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹിന്ദി മാഗസീന് തയ്യാറാക്കാനായി അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 7 യു.പി...


No comments:
Post a Comment