കുട്ടിവാര്‍ത്ത മാത്യഭൂമി ന്യൂസ് പ്രോഗ്രാം --GUPS KAVALAM
മാത്യഭൂമി ചാനലിലെ കുട്ടിവാര്‍ത്ത എന്ന പ്രോഗ്രാമില്‍ ജി.യു.പി.എസ്.കാവാലം സ്കൂളിലെ ക്യഷ്ണേന്ദു ഹരികുമാര്‍ എന്ന കുട്ടി പങ്കെടുക്കുകയും. കാവാലം മേല്‍പാലവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.


Comments
Post a Comment