Posts

Showing posts from January, 2021

ടാലന്‍റ്ലാബ് - കാവാലം ഗവ.യു പി സ്കൂളിൽ ടാലൻറ് ലാബിന് 18.12.2020 ന് തുടക്കം കുറിച്ചു.

Image
കാവാലം പ്രതിഭാകേന്ദ്രത്തില്‍ ടാലന്‍റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. നാടന്‍പാട്ട്, നാടകകളരി, കാര്‍ട്ടൂണ്‍ ഡ്രോയിംങ് എന്നീ വിഷയങ്ങളുടെ ക്ലാസുകള്‍ നടന്നു. 

സുരീലി ഹിന്ദി

Image
28.12.2020 .. സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹിന്ദി മാഗസീന്‍ തയ്യാറാക്കാനായി അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 7 യു.പി സ്കൂളുകളും 7 യു.പി അറ്റാച്ചിടായിട്ടുള്ള സ്കൂളുകളിലെയും അധ്യാപകര്‍ ഡിജിറ്റല്‍ ഹിന്ദി മാഗസീന്‍ തയ്യാറാക്കുകയും സുരീലി ഹിന്ദിയുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

IEDC ക്രിസ്മസ് ദിന പരിപാടി ( കുട്ടികളോടൊപ്പം കുട്ടികളുടെ വീട്ടില്‍)

Image
24.12.2020 ക്രിസ്മസ് ദിനത്തിനോടനുബന്ധിച്ച് നീലംപേരൂര്‍ പഞ്ചായത്തിലെ എന്‍.എസ്.എസ്.എച്ച്.എസ്.ഈരയില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളായ കിരണ്‍, കെവിന്‍ എന്നീ കുട്ടികളുടെ വീട്ടില്‍ ഡിസംബര്‍ 23 ബുധനാഴ്ച്ച ബി.പി.സി.യും ബി.ആര്‍.സി.അംഗങ്ങളും ചേര്‍ന്ന് പോകുകയും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്ക് ചേരുകയും ചെയ്തു.

കുട്ടിവാര്‍ത്ത മാത്യഭൂമി ന്യൂസ് പ്രോഗ്രാം --GUPS KAVALAM

Image
 മാത്യഭൂമി ചാനലിലെ കുട്ടിവാര്‍ത്ത എന്ന പ്രോഗ്രാമില്‍ ജി.യു.പി.എസ്.കാവാലം സ്കൂളിലെ ക്യഷ്ണേന്ദു ഹരികുമാര്‍ എന്ന കുട്ടി പങ്കെടുക്കുകയും. കാവാലം മേല്‍പാലവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

GUPS KAVALAM... പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ചു 17.12.2020

Image
 കാവാലം ഗവ.യു പി സ്കൂളിലെ പുതിയ കെട്ടിട നിർമ്മാണത്തിന് 17.12.2020 ന് തുടക്കം കുറിച്ചു.