ടാലന്‍റ്ലാബ് - കാവാലം ഗവ.യു പി സ്കൂളിൽ ടാലൻറ് ലാബിന് 18.12.2020 ന് തുടക്കം കുറിച്ചു.
കാവാലം പ്രതിഭാകേന്ദ്രത്തില്‍ ടാലന്‍റ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. നാടന്‍പാട്ട്, നാടകകളരി, കാര്‍ട്ടൂണ്‍ ഡ്രോയിംങ് എന്നീ വിഷയങ്ങളുടെ ക്ലാസുകള്‍ നടന്നു.
സമഗ്ര വിദ്യാഭ്യാസം.. ബി ആർ സി വെളിയനാട്