24.12.2020 ക്രിസ്മസ് ദിനത്തിനോടനുബന്ധിച്ച് നീലംപേരൂര്‍ പഞ്ചായത്തിലെ എന്‍.എസ്.എസ്.എച്ച്.എസ്.ഈരയില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളായ കിരണ്‍, കെവിന് എന്നീ കുട്ടികളുടെ വീട്ടില്‍ ഡിസംബര്‍ 23 ബുധനാഴ്ച്ച ബി.പി.സി.യും ബി.ആര്.സി.അംഗങ്ങളും ചേര്‍ന്ന് പോകുകയും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്ക് ചേരുകയും ചെയ്തു.
Comments
Post a Comment