ബി.ആർ.സി വെളിിയനാട്:ഗവ..എല്‍.പിജി .എസ് വേഴപ്ര യിലെ കുട്ടികള്‍ തയ്യാറാക്കിയ പത്രത്തിന്‍റെ വിതരണം

ആലപ്പുഴ ജില്ലയിലെ വെളിയനാട്.ബി.ആര്‍.സി -യിലെ
ഗവ..എല്‍.പിജി .എസ്.വേഴപ്ര യില്‍ കുട്ടികള്‍ അധ്യാപകരുമൊത്ത്
തങ്ങള്‍ തയ്യാറാക്കിയപത്രം സമീപത്തുള്ള 50 വീടുകളില്‍
 നല്‍കുവാന്‍......തയ്യാറെടുക്കുന്നു.


ഗവ..എല്‍.പിജി .എസ്.വേഴപ്ര യില്‍ കുട്ടികള്‍തയ്യാറാക്കിയപത്രം
   ,,,,,വിദ്യാ വാര്‍ത്ത,,,,,.

കുട്ടികള്‍ തങ്ങള്‍ സ്വന്തമായി തയ്യാറാക്കിയ
പത്രം ....,,-വിദ്യാ വാര്‍ത്ത-യെക്കുറിച്ച് പറയുന്നു.
ഒപ്പം വായിച്ച ശേഷം ഒരു കുറിപ്പ് കുടി നല്‍കണമെന്നും....

അടുത്ത വീട്ടിലെത്തി......തങ്ങളുടെ
പത്രത്തെക്കുറിച്ചു സംസാരിക്കുന്ന
 അടുത്ത....കൂട്ടുകാരി.........

ഇനി  അന്‍പതാകാന്‍  അഞ്ചു വീടുകളില്‍ക്കൂടിപ്പോയാല്‍ മതി.....

ക്ഷീണം വകവെക്കാതെ.....സ്വന്തമായി തയ്യാറാക്കിയ
പത്രം 50 വീടുകളില്‍ (ഒരു ദിവസം കൊണ്ട്)...
എത്തിച്ചതിന്‍ടെ   സംതൃപ്തിയില്‍......
കുട്ടികള്‍ക്കൊപ്പം അധ്യാപികമാരും.................
(ഒന്നു ബാക്കിയുള്ളത് ബി.ആര്‍.സി-യിലേക്കാ.......)

Comments

Popular posts from this blog

IEDC ക്രിസ്മസ് ദിന പരിപാടി ( കുട്ടികളോടൊപ്പം കുട്ടികളുടെ വീട്ടില്‍)