Posts

Showing posts from January, 2015

വെളിയനാട് ബി.ആർ .സി.യുടെ കൂടി സംഘാടനത്തിൽ രാമങ്കരിയിൽ (ആലപ്പുഴ ) നടന്ന "റണ്‍ കേരളാ റണ്‍ "--ദൃശ്യങ്ങൾ !!!!

Image
വെളിയനാട്  ബി.ആർ .സി.യുടെ കൂടി സംഘാടനത്തിൽ  രാമങ്കരിയിൽ (ആലപ്പുഴ ) നടന്ന "റണ്‍ കേരളാ റണ്‍ "--ബി.പി .ഒ .... ശ്രീ  .കെ എസ് .അജിത്‌ കുമാർ  വെളിയനാട്  ബി.ആർ .സി.യിലെ ഗവ:യു .പ.എസ്.വേഴപ്ര -യിലെ വിദ്യാർത്ഥികൾ  അധ്യാപകർക്കൊപ്പം നടത്തിയ  "റണ്‍ കേരളാ റണ്‍ "-2015 വെളിയനാട്  ബി.ആർ .സി.യിലെ എൻ .എസ്സ് .എസ്. എച് .എസ്.എസ്.-ലെ വിദ്യാർത്ഥികൾ ,എച് എം  .ശ്രീ.സുരേഷ് കുമാർ  -നൊപ്പം നടത്തിയ  "റണ്‍ കേരളാ റണ്‍ "-2015  ഗവ:എൽ .പി.ജി.എസ്സ് -വേഴപ്ര  -യിലെ വിദ്യാർത്ഥികൾക്കൊപ്പം .......... ഗവ:യു  .പി..എസ്സ് -വേഴപ്ര  -യിലെ വിദ്യാർത്ഥികൾക്കൊപ്പം ........... രാമങ്കരി ഗ്രാമ പഞ്ചായത്തു വിദ്യാ:സ്റ്റാൻ :ചെയർമാൻ                  .ശ്രീ :ജോസഫ്‌ ചെക്കോടൻ .......... Add caption

ബി.ആര,സി. വെളിയനാടിലെ "റണ്‍ കേരള റണ്‍" ദൃശ്യങ്ങൾ !!!

Image
ബി.ആർ ,സി. വെളിയനാടിലെ "റണ്‍ കേരള  റണ്‍"-ൽ ബി.പി.ഒ ബി.ആർ ,സി. വെളിയനാടിലെ "റണ്‍ കേരള  റണ്‍"-ൽ എൻ .എസ്സ് .എസ്..എച് ,എസ്,എസ്.-ലെ വിദ്യാർത്ഥികൾക്കൊപ്പം എച്.എം. ശ്രീ  സുരേഷ് കുമാർ രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സി.പി.ബ്രീവൻ  പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു ഗവ:യു.പി.എസ്സ് വേഴപ്ര -യിലെ വിദ്യാർത്ഥികൾക്കൊപ്പം എൻ എസ്സ് എസ്.എച്.എസ്.എസ്സ് രാമങ്കരിയിലെ  ഹൈ സ്കൂൾ  വിദ്യാർത്ഥികൾ ..... എൻ എസ്സ് എസ്.എച്.എസ്.എസ്സ് രാമങ്കരിയിലെ ഹയർ സെക്കന്ററി   വിദ്യാർത്ഥികൾ ..... ഗവ:യു.പി .എസ്.വേഴപ്ര -യിലെ വിദ്യാർത്ഥികൾക്കൊപ്പം റണ്‍ കേരേല റണ്‍ -ന്ടെ  സന്ദേശവും കൈമാറി   ......ക്ഷീണം വകവെക്കാതെ ഈ  പൈലറ്റ്‌  "റിക്ഷ " റണ്‍ കേരേല റണ്‍ -ന്ടെ  സന്ദേശ റാലിയിൽ ............ പഞ്ചാ:പ്രസിഡണ്ട്‌ -ശ്രീ സി.പി.ബ്രീവൻ , വിദ്യാ :സ്റ്റാൻ :ചെയർമാൻ -ശ്രീ ജോസഫ്‌ ചെക്കൊടൻ , ഡി.ഇ.ഓ. -ശ്രീ വി.അശോകൻ , എ ഇ ഒ -ശ്രീമതി .ഉദയകുമാരി , പ്രഥമാധ്യാപകൻ  ശ്രീ സുരേഷ് കുമാർ  എന്നിവർക്കൊപ്പം ബി .പി.ഒ  ശ്രീ കെ ...

റണ്‍ കേരള റണ്‍-ൽ ബി.ആർ .സി .വെളിയനാട് (20/ 01/ 2015 )

"വിദ്യാ വാർത്ത"-ജനു :2015 -ഗവ:എൽ .പി .എസ് .വേഴപ്ര

ബി.ആർ.സി വെളിിയനാട്:ഗവ..എല്‍.പിജി .എസ് വേഴപ്ര യിലെ കുട്ടികള്‍ തയ്യാറാക്കിയ പത്രത്തിന്‍റെ വിതരണം

Image
ആലപ്പുഴ ജില്ലയിലെ വെളിയനാട്.ബി.ആര്‍.സി -യിലെ ഗവ..എല്‍.പിജി .എസ്.വേഴപ്ര യില്‍ കുട്ടികള്‍ അധ്യാപകരുമൊത്ത് തങ്ങള്‍ തയ്യാറാക്കിയപത്രം സമീപത്തുള്ള 50 വീടുകളില്‍  നല്‍കുവാന്‍......തയ്യാറെടുക്കുന്നു. ഗവ..എല്‍.പിജി .എസ്.വേഴപ്ര യില്‍ കുട്ടികള്‍തയ്യാറാക്കിയപത്രം    ,,,,,വിദ്യാ വാര്‍ത്ത,,,,,. കുട്ടികള്‍ തങ്ങള്‍ സ്വന്തമായി തയ്യാറാക്കിയ പത്രം ....,,-വിദ്യാ വാര്‍ത്ത-യെക്കുറിച്ച് പറയുന്നു. ഒപ്പം വായിച്ച ശേഷം ഒരു കുറിപ്പ് കുടി നല്‍കണമെന്നും.... അടുത്ത വീട്ടിലെത്തി......തങ്ങളുടെ പത്രത്തെക്കുറിച്ചു സംസാരിക്കുന്ന  അടുത്ത....കൂട്ടുകാരി......... ഇനി  അന്‍പതാകാന്‍  അഞ്ചു വീടുകളില്‍ക്കൂടിപ്പോയാല്‍ മതി..... ക്ഷീണം വകവെക്കാതെ.....സ്വന്തമായി തയ്യാറാക്കിയ പത്രം 50 വീടുകളില്‍ (ഒരു ദിവസം കൊണ്ട്)... എത്തിച്ചതിന്‍ടെ   സംതൃപ്തിയില്‍...... കുട്ടികള്‍ക്കൊപ്പം അധ്യാപികമാരും................. (ഒന്നു ബാക്കിയുള്ളത് ബി.ആര്‍.സി-യിലേക്കാ.......)