കംമ്യുനിട്ടി മോബലൈസേഷന്‍
വെളിയനാട് : 8 -2 -2011 നു പഞ്ചായത്ത് മെമ്ബര്‍മര്‍ക്കുള്ള ഏകദിന പരിസീലനം രാമങ്കരി പഞ്ചായത്ത് ഹാളില്‍ നടന്നു .രാമങ്കരി പഞ്ചായത്ത് പ്രസിടണ്ട് ഉദ്ഘാടനം ചെയ്ത പരിശീലനത്തില്‍ വെളിയനാട് എ ഇ ഓ ,ജില്ല പ്രോഗ്രാം ആഫീസര്‍ ശ്രീ.കെ.ജെ നോബിള്‍ എന്നിവരും 43 പ്രതിനിധികളും പങ്കെടുത്തു .
ശ്രീ. ബ്രീവാന്‍ (പഞ്ച .പ്ര.)
ശ്രീ. കെ. ജെ. നോബിള്‍ (ജില്ല പ്രോഗ്രാം ആഫീസര്‍ )
ഡോക്യുമെന്റേഷന്റെ പുതിയ സങ്കേതം പ്രയോജനപ്പെടുത്തുന്നത് അഭിനന്ദനാര്‍ഹമാണ്.
ReplyDeleteUr blog is marvellous,, but try to avoid the mistakes in Malayalam typing
ReplyDelete